http://WWW.FWIGLOBAL.IN
FWITHEFINANCESCHOOL 591995f53604550b58bdfd3e False 246 1
OK
background image not found
Found Update results for
'05'
1

No results found!

+2, ഡിഗ്രി കഴിഞ്ഞവർക്ക് മാധ്യമവും ഫസ്റ്റ് വേർഡ് ഇന്റർനാഷണലും സംയുക്തമായി ഒരുക്കുന്ന സൗജന്യ ഉപരിപഠന സെമിനാർ. ഫിനാൻസ് മാനേജ്‌മന്റ് രംഗത്തെ "ഉന്നത വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും" എന്ന വിഷയത്തെ ആസ്പദമാക്കി മുതിർന്ന കരിയർ കോൺസൾട്ടന്റും വിദ്യാഭ്യാസ വിദഗ്ധനുമായ ജമാലുദ്ധീൻ മാളിക്കുന്ന് നയിക്കുന്ന സെമിനാർ, 14 - 05 - 2018 (തിങ്കൾ) 9.30 am മുതൽ 1.00 pm വരെ നടക്കുന്നു. വേദി: കെ. പി. കേശവ മേനോൻ ഹാൾ, മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്. Contact: +91 9447942244 #acca_coaching #acca_training #acca_incalicut #acca_institute #acca_admission #cma_training #cma_coaching #CMA_admission #cma_inter #cma_final #cma_institute #CMA_Calicut
1
false